തിരുവനന്തപുരം പരിസ്ഥിതി ഫെസ്റ്റിവലിലേയ്ക്ക് എല്ലാ പ്രകൃതി സ്നേഹികളെയും സ്വാഗതം ചെയ്യുന്നു..പരിസ്ഥിതി ചിത്രങ്ങള്‍ എടുത്തിട്ടുള്ളവര്‍ താത്പര്യമുള്ള പക്ഷം APRIL 15 നകം കണ്‍വീനര്‍ , പരിസ്ഥിതി ഫെസ്റ്റിവല്‍..., ബ്ലോക്ക്7/526, കെ സ് എച് ബി ഫ്ലാറ്റ് , വഞ്ചിയൂര്‍ പോസ്റ്റ് -695035 എന്ന വിലാസത്തില്‍ ചിത്രങ്ങളുടെ .3 ഡി വി ഡി കോപ്പികളും , വിശദാംശകുറിപ്പും ഉൾക്കൊള്ളുന്ന കത്ത് അയക്കണം. വിശദാംശങ്ങള്‍ക്ക് 9447661834 ബന്ധപ്പെടാവുന്നതാണ്..

GALLERY






തിരുവനന്തപുരം പരിസ്ഥിതി ഉൽസവം മികച്ച സൃഷ്ട്ടികളുടെ മികവുകൊണ്ട് കൂടുതൽ ശ്രേടെയാ മാവുകയാണ് . പൈതൃകം അത്തരം ഒരു മികവാണ് . റസ്സൽപുരം സ്കൂളിന്റെ ശദാബ്ധിയോദനയൂബന്ദിച്ചു പൂർവ വിദ്യാർഥികൾ സ്കൂളിന് നിർമിച്ചു നൽകിയ കാണിക്ക ആണ് ഈ ചിത്രം .






സാഹിതി - ലയൺസ്‌ ക്ലബ് ഓഫ് ട്രിവാൻഡറും കവടിയാർ ഗാന്ധി ദർശൻ സമിതിയുമായീ സഹകരിച്ചു നടത്തുന്ന പരിസ്ഥിതി ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി ഫോട്ടോകളുടെ പ്രെദേർശനം ഒരുക്കുന്നു. ഗാലറിയിൽ പ്രമുഖ പരിസ്ഥിതി ഫോട്ടോഗ്രാഫർ റൊണാൾഡ്‌ ചന്ദ്രകുമാർ വിവിധ സ്പോട്ടുകളിൽ നിന്നെടുത്ത ചില ഫോട്ടോകൾ കാണാം . visit sahithyefest.blogspot.in






നിള.. ഒരു ഓർമ്മ ആകുമോ. ഭാരതപ്പുഴ എന്നാ ഡോക്യൂമെന്ററി ഉയർത്തുന്ന ചോദ്യം ഇതാണ്. ഒരുകാലത്തു നിറയെ ജലവുമായീ കുത്തി മറിഞ്ഞിരുന്ന പുഴക്ക് എന്തുപറ്റി. യീ  അന്യൂവേശനമാണ് ഭാരതപ്പുഴ എന്ന ഈ ലഖു ചിത്രം. മനുഷ്യൻ കാട്ടിയ വിക്രിയകൾ ഈ നദിയെ ഹ ചിത്രം എന്താക്കി മാറ്റി. പ്രസാദ് സംവിധാനം ചെയ്ത ഫിലിമിന് സുനിൽ കാമറ ചെയ്തു. 'അമ്മ വിശ്വാൽസ് നിർമ്മിച്ച പരിസ്ഥിതി ഫെസ്റ്റിവലിൽ ഏറെ ചർച്ച ചെയ്യപ്പെടും പരിസ്ഥിതി ഉത്സവിൽ ചിരിക്കാനും ചിന്തിക്കാനും കാർട്ടൂണിസ്റ്റ് ചാരുതയോടെ പരിസ്ഥിതി കാർട്ടൂണുകൾ .അതിജീവനമായ പ്രകൃതി ചൂഷണം കൊണ്ട് അനുഭവിക്കുന്ന പ്രത്യാഘാതങ്ങൾക്കു ഒരു നേർ രേഖ ..













ജീവന്റെ അവസാന കണികാ പോലും വറ്റി വരണ്ടുപോകുന്ന അവസ്ഥയിലേക്ക് നമ്മൾ ഭൂമിയെയും ഭൂമിയുടെ നിലനില്പിന്റെ ആധാരമായ ജലത്തെയും കൊണ്ടെത്തിച്ചിരിക്കുന്നു .. നമ്മുടെ മനസിനെ മാറ്റി ചിന്തിപ്പിക്കാനും മാറ്റം സൃഷ്ഠിക്കുവാനും  ഇതാ സമയ മായീ. ജൂൺ  ഒന്നുമുതൽ അഞ്ചുവരെ മണക്കാട് വൊക്കേഷണൽ ഹെയർ സെക്കന്ഡര് സ്കൂളിൽ ചരുവിന്റെ കാർട്ടൂണുകൾ പ്രദർശിപ്പിക്കുന്നു 










ആവാസ വ്യവസ്ഥയുടെ സചേതന സാന്നിധ്യമാണ് നമ്മുടെ കടലുകൾ. കടൽ, നദീമുഖം , പൊഴി ,തോട്, കായൽ, തടാകം, പുഴ എല്ലാം പ്രകൃതിയുടെ മൽസ്യ കലവറ ആണ് ഭൂമിയുടെ മുക്കാൽ സ്ഥലവും ജലമാണ് പക്ഷെ .. ഉപയോഗ്യ മയത്  .... മാത്രം. അനുദിനം മലിനമാക്കപ്പെടുന്ന കടലിന്റെ രക്ഷയുടെ കഥ പറയുന്ന ചിത്രമാണ് തീരത്തു. നാലു പെൺകുട്ടികൾ ചേർന്ന് നിർമിച്ച ഈ ലഖു ചിത്രം നമ്മുടെ കടൽ തീരത്തിന്റെ സംരക്ഷണത്തിന്റെ കഥ ആണ് പറയുന്നത് .  സെറ  samvidhana ചെയ്ത ഈ ചിത്രം  ദൂരദേശന്റെ തിങ്ക് ക്ലീൻ മത്സരത്തിലും പരിഗണിച്ചിരുന്നു. പരിസ്ഥിതി ഫെസ്റ്റിവലിലെ മറ്റൊരു സ്റേഡിയ ചിത്രമാണ് തീരത്തു. 





















കാടിന്റെ അപാരതയാണ് ഓരോ മരവും കൊമ്പ് വിടർത്തി നിന്ന് മയിപ്പീലിച്ചന്തമായി നമുക്കുമുന്നിൽ അഴകുവിരിക്കുന്നത്. ഇലകൾക്ക് ഈ സന്ധ്യയിൽ ധ്യാനമാണ് വിധിച്ചിട്ടുള്ളത്. ചില്ലകൾ പോലും ഭവ്യതയാൽ കൂമ്പി നിൽക്കുന്നത് കാണാം. ചുവപ്പ് വിപ്ലവച്ചന്തത്തിൽ ആർത്തലച്ചുവന്നിട്ട് ചക്രവാളത്തിന്റെ ചവിട്ടുപടിയിൽ മുട്ടുകുത്തുന്നു. പിന്നെ കാ‍ടും മേടും കാ‍ട്ടാറുമെല്ലാം ചേർന്ന് ഏകതാനതയിൽ ഒറ്റഭാഷയിൽ പ്രാർഥനയാണ്. അർഥിക്കുന്നത് മറ്റൊന്നുമല്ല, പരമപദം ചൂഴ്ന്നുനിൽക്കുന്ന ശാന്തം തന്നെ. അഹങ്കാരം അതെത്രതന്നെ വലുതായാലും കൂമ്പിക്കരിഞ്ഞുപോകും പ്രക്യതിയുടെ ഈ തിരുനടയിൽ!





നഷ്ടപെട്ട കാർഷിക ഓർമ്മകളിലേക്കുള്ള തിരഞ്ഞുപോക്കാണ് ഹരി ചാരുതയും മനക്കൽ രാധാകൃഷ്ണനും ചേർന്ന് ഒരുക്കിയ ഞാനൊരു ചെറുതാണ്.. എന്നാ ഡോസു ഫിക്ഷൻ. ഒരിക്കൽ നാട്ടിൻ പുറത്തിന്റെ സമൃദ്ധി എങ്ങും നിറഞ്ഞിരുന്നു. ഇതാണ് കവിതയായി , കഥ ആയി എഴുത്തായി....വരച്ചുകാട്ടിയതു. ഈ തലമുറയുടെ കത്ത് സൂക്ഷിപ്പുകാരനാണ് കവി കരിക്കാം ശ്രീകുമാർ. പ്രകൃതിയുടെ പച്ചപ്പിനെ ഒരിക്കൽ കോടി ഓർമപ്പെടുത്തുന്നു ഹരി ചാരുത ഇവിടെ... ഞാൻ ചെറുതാണ് എന്നതിലൂടെ... പരിസ്ഥിതി ഉല്സവിൽ... സ്റേഡിയമായ മറ്റൊരു ചിത്രം കൂടി ... 2017 june 2-5 ...THIRUVANATHAPURAM PARISTHIDHI UTSAV 2017. SAHITHYEFEST.BLOGSPOT.IN.9846882019







തിരുവനന്തപുരം പരിസ്ഥിതി ഫെസ്റിവലിലേക്കു കുട്ടികളേഡ്യും യുവജനങ്ങളുടെയും ഹൃസ്വ ചിത്രങ്ങൾ എത്തുന്നു. എൻട്രികൾ അയക്കാൻ ബ്ലോഗിലും സൗകര്യം .

No comments:

Post a Comment