തിരുവനന്തപുരം പരിസ്ഥിതി ഫെസ്റ്റിവലിലേയ്ക്ക് എല്ലാ പ്രകൃതി സ്നേഹികളെയും സ്വാഗതം ചെയ്യുന്നു..പരിസ്ഥിതി ചിത്രങ്ങള്‍ എടുത്തിട്ടുള്ളവര്‍ താത്പര്യമുള്ള പക്ഷം APRIL 15 നകം കണ്‍വീനര്‍ , പരിസ്ഥിതി ഫെസ്റ്റിവല്‍..., ബ്ലോക്ക്7/526, കെ സ് എച് ബി ഫ്ലാറ്റ് , വഞ്ചിയൂര്‍ പോസ്റ്റ് -695035 എന്ന വിലാസത്തില്‍ ചിത്രങ്ങളുടെ .3 ഡി വി ഡി കോപ്പികളും , വിശദാംശകുറിപ്പും ഉൾക്കൊള്ളുന്ന കത്ത് അയക്കണം. വിശദാംശങ്ങള്‍ക്ക് 9447661834 ബന്ധപ്പെടാവുന്നതാണ്..

മേളയിലെ ചിത്രങ്ങള്‍


തിരുവനന്തപുരം പരിസ്ഥിതി ഉൽസവം മികച്ച സൃഷ്ട്ടികളുടെ മികവുകൊണ്ട് കൂടുതൽ ശ്രേടെയാ മാവുകയാണ് . പൈതൃകം അത്തരം ഒരു മികവാണ് . റസ്സൽപുരം സ്കൂളിന്റെ ശദാബ്ധിയോദനയൂബന്ദിച്ചു പൂർവ വിദ്യാർഥികൾ സ്കൂളിന് നിർമിച്ചു നൽകിയ കാണിക്ക ആണ് ഈ ചിത്രം .











നിള.. ഒരു ഓർമ്മ ആകുമോ. ഭാരതപ്പുഴ എന്നാ ഡോക്യൂമെന്ററി ഉയർത്തുന്ന ചോദ്യം ഇതാണ്. ഒരുകാലത്തു നിറയെ ജലവുമായീ കുത്തി മറിഞ്ഞിരുന്ന പുഴക്ക് എന്തുപറ്റി. യീ  അന്യൂവേശനമാണ് ഭാരതപ്പുഴ എന്ന ഈ ലഖു ചിത്രം. മനുഷ്യൻ കാട്ടിയ വിക്രിയകൾ ഈ നദിയെ ഹ ചിത്രം എന്താക്കി മാറ്റി. പ്രസാദ് സംവിധാനം ചെയ്ത ഫിലിമിന് സുനിൽ കാമറ ചെയ്തു. 'അമ്മ വിശ്വാൽസ് നിർമ്മിച്ച പരിസ്ഥിതി ഫെസ്റ്റിവലിൽ ഏറെ ചർച്ച ചെയ്യപ്പെടും 



വിഷൻ മെട്രോ.
 ഇതൊരു ആഖ്യാനമാണ്.. ഭാവിയിലെ പരിസ്ഥിതി പ്രശ്നങ്ങളോടുള്ള ഒരു സമീപനമെന്നൊക്കെ  പറയാം  കൊച്ചിയുടെ പ്രാന്ത പ്രദേശങ്ങളിൽ മാലിന്യം കുന്നു കൂടുമ്പോൾ .. അത് കണ്ടിരിക്കാനാകാതെ കുറച്ചു ചെറുപ്പക്കാർ ചേർന്നെടുത്ത ചിത്രം. ഈ മാലിന്യത്തിൽ നിന്ന് ജനിക്കുന്ന പുതിയ ജീവി ലോകത്തിനു എങ്ങനെ പ്രശ്നമാകുന്നൂ എന്നതാണ് ചിത്രം പറയുന്നത്. ഇന്ദ്രൻ സംവിധാനം ചെയ്ത ചിറ്റത്തിന്റെ ട്രെയ്‌ലർ കാണാം.




 തീരത്ത് 
ആവാസ വ്യവസ്ഥയുടെ സചേതന സാന്നിധ്യമാണ് നമ്മുടെ കടലുകള്‍. കടല്‍, നദീമുഖം , പൊഴി ,തോട്, കായല്‍, തടാകം, പുഴ എല്ലാം പ്രകൃതിയുടെ മൽസ്യ കലവറ ആണ് ഭൂമിയുടെ മുക്കാല്‍ സ്ഥലവും ജലമാണ് പക്ഷെ .. ഉപയോഗ്യ മയത് വളരെ കുറച്ച് മാത്രം. അനുദിനം മലിനമാക്കപ്പെടുന്ന കടലിന്റെ രക്ഷയുടെ കഥ പറയുന്ന ചിത്രമാണ് തീരത്തു. നാലു പെണ്‍കുട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ലഘുചിത്രം നമ്മുടെ കടല്‍ തീരത്തിന്റെ സംരക്ഷണത്തിന്റെ കഥ ആണ് പറയുന്നത് . സെറ സംവിധാനം ചെയ്ത ഈ ചിത്രം ദൂരദേശന്റെ തിങ്ക് ക്ലീൻ മത്സരത്തിലും പരിഗണിച്ചിരുന്നു. പരിസ്ഥിതി ഫെസ്റ്റിവലിലെ മറ്റൊരു ശ്രദ്ധേയ ചിത്രമാണ് തീരത്ത്.
Image may contain: one or more people, ocean, sky, beach, outdoor, water and nature
‘ഞാനൊരു ചെറുതാണ്‘

നഷ്ടപ്പെട്ട കാർഷിക സംസ്ക്യതിയിലേയ്ക്കുള്ള തിരഞ്ഞുപോക്കാണ് ഹരി ചാരുതയും മനയ്ക്കൽ രാധാകൃഷ്ണനും ചേർന്ന് ഒരുക്കിയ ‘ഞാനൊരു ചെറുതാണ്‘ എന്ന ഡോക്യുമെന്ററി. കരിക്കകം ശ്രീകുമാർ എന്ന സർഗ്ഗധനനായ കവിയുടെ എഴുത്തുവഴികളെല്ലാം പച്ചപ്പിന്റേതാണ്. ഒരുകാലത്ത് നാട്ടിൻപുറത്തിന്റെ സമൃദ്ധി എങ്ങും നിറഞ്ഞിരുന്നു.പോയകാലത്തിന്റെ ആ നന്മകൾ അക്ഷരങ്ങളിൽ ആവാഹിച്ച ഒരു ഗ്രാമ്യമനസ്സ് കാഴ്ചകളാൽ സമ്യദ്ധമായ ഈ ഡോക്യുമെന്ററിയിൽ ഉടനീളം ത്രസിച്ചു നിൽക്കുന്നു. ഹരിതകാഴ്ചകളുടെ വസന്തമാവുന്ന ഈ പരിസ്ഥിതി ഉത്സവിൽ ഏവർക്കും സ്വാഗതം.
Image may contain: one or more people, outdoor, water, text and naturevvvvvvvvvvv